താഴെയുള്ള പോസ്റ്റിൽ ക്ലിക്ക് ചെയ്താൽ ഫുൾ സ്ക്രീൻ വ്യൂ ലഭിക്കും.
"കവിത തന്നവസാനം, പ്രപഞ്ചത്തിന്നവസാനം അവ രണ്ടും തമ്മിലെന്നും വേര്പിരിയില്ലാ; ഇടിവെട്ടു മുഴക്കംപോല്‍ കവിതകള്‍ മുഴങ്ങുമ്പോള്‍ അതിദൂരെ മോചനത്തിന് പ്രഭ പൊട്ടിവിടര്ന്നിടും! കവിതയ്ക്കു കാലമില്ല, പ്രപഞ്ചത്തിന്നതിരില്ല കവിതയീ പ്രപഞ്ചത്തിന് കരളാണല്ലോ? അത് കരളിന്റെ കരളിലെ കനിവാണല്ലോ." https://www.facebook.com/gs.sudhakaran
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ