"കവിത തന്നവസാനം, പ്രപഞ്ചത്തിന്നവസാനം അവ രണ്ടും തമ്മിലെന്നും വേര്പിരിയില്ലാ; ഇടിവെട്ടു മുഴക്കംപോല്‍ കവിതകള്‍ മുഴങ്ങുമ്പോള്‍ അതിദൂരെ മോചനത്തിന് പ്രഭ പൊട്ടിവിടര്ന്നിടും! കവിതയ്ക്കു കാലമില്ല, പ്രപഞ്ചത്തിന്നതിരില്ല കവിതയീ പ്രപഞ്ചത്തിന് കരളാണല്ലോ? അത് കരളിന്റെ കരളിലെ കനിവാണല്ലോ." https://www.facebook.com/gs.sudhakaran
സന്തോഷം സഖാവേ
സാധാരണക്കാരന് മനസ്സിലാകുന്ന നല്ല രചന കൂടുതൽ രചനകൾ ഇവിടെ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
സന്തോഷം സഖാവേ
മറുപടിഇല്ലാതാക്കൂസാധാരണക്കാരന് മനസ്സിലാകുന്ന നല്ല രചന
മറുപടിഇല്ലാതാക്കൂകൂടുതൽ രചനകൾ ഇവിടെ പ്രതീക്ഷിക്കുന്നു
അഭിനന്ദനങ്ങൾ