വാര്‍ത്ത വായിക്കുന്നു
ഞാനന്തിനേരത്തു
ശാസ്ത്രലോകം തീര്‍ത്തോ-
രത്ഭുതപ്പെട്ടിയില്‍
ഞാന്‍ നടി അന്യന്‍റെ
വാര്‍ത്തകള്‍ വായിച്ചു
ജീവിതത്തിന്‍റെ രണ്ട-
റ്റവും മുട്ടിച്ചു
നോവുതിന്നും
കരള്‍ക്കാമ്പുമായ്
പുഞ്ചിരിതൂകി
ചിരിച്ചു ചിരിച്ചു ജീവിക്കുന്നു!
ഇല്ല വായിക്കില്ല
ഞാനെന്‍റെ വാര്‍ത്തകള്‍
ഇല്ലതു പ്രേക്ഷകര്‍
കേള്‍ക്കില്ലൊരിക്കലും!
ഞാനന്തിനേരത്തു
ശാസ്ത്രലോകം തീര്‍ത്തോ-
രത്ഭുതപ്പെട്ടിയില്‍
ഞാന്‍ നടി അന്യന്‍റെ
വാര്‍ത്തകള്‍ വായിച്ചു
ജീവിതത്തിന്‍റെ രണ്ട-
റ്റവും മുട്ടിച്ചു
നോവുതിന്നും
കരള്‍ക്കാമ്പുമായ്
പുഞ്ചിരിതൂകി
ചിരിച്ചു ചിരിച്ചു ജീവിക്കുന്നു!
ഇല്ല വായിക്കില്ല
ഞാനെന്‍റെ വാര്‍ത്തകള്‍
ഇല്ലതു പ്രേക്ഷകര്‍
കേള്‍ക്കില്ലൊരിക്കലും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ