"കവിത തന്നവസാനം, പ്രപഞ്ചത്തിന്നവസാനം അവ രണ്ടും തമ്മിലെന്നും വേര്പിരിയില്ലാ; ഇടിവെട്ടു മുഴക്കംപോല്‍ കവിതകള്‍ മുഴങ്ങുമ്പോള്‍ അതിദൂരെ മോചനത്തിന് പ്രഭ പൊട്ടിവിടര്ന്നിടും! കവിതയ്ക്കു കാലമില്ല, പ്രപഞ്ചത്തിന്നതിരില്ല കവിതയീ പ്രപഞ്ചത്തിന് കരളാണല്ലോ? അത് കരളിന്റെ കരളിലെ കനിവാണല്ലോ." https://www.facebook.com/gs.sudhakaran
താങ്കളുടെ എഴുത്തിലും പ്രവൃത്തിയിലും വ്യത്യസ്തമല്ലാത്ത തുറന്ന സമീപനം എന്നതുതന്നെയാണ് വായനക്കാർക്ക് സംതൃപ്തി നൽകുന്നതെന്നു തോന്നുന്നു. എഴുത്തും പ്രവൃത്തിയും രണ്ടുതരത്തിൽ നടത്തുന്ന പലരേയും അറിയാം.
താങ്കളുടെ എഴുത്തിലും പ്രവൃത്തിയിലും വ്യത്യസ്തമല്ലാത്ത തുറന്ന സമീപനം എന്നതുതന്നെയാണ് വായനക്കാർക്ക് സംതൃപ്തി നൽകുന്നതെന്നു തോന്നുന്നു. എഴുത്തും പ്രവൃത്തിയും രണ്ടുതരത്തിൽ നടത്തുന്ന പലരേയും അറിയാം.
മറുപടിഇല്ലാതാക്കൂ