പുന്നപ്രയിലെ വിശ്വംഭരൻ ചേട്ടൻ

താഴെയുള്ള പോസ്റ്റിൽ ക്ലിക്ക് ചെയ്‌താൽ ഫുൾ സ്ക്രീൻ വ്യൂ ലഭിക്കും.



1 അഭിപ്രായം:

  1. പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും നൽകിയ ഇങ്ങനെ ഉള്ള നിരവധി സഖാക്കൾ ഉണ്ട് . അവരാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ ശരിയായ നട്ടെല്ല് . അവരെ മനസ്സിലാക്കുന്ന അവരുടെ ത്യാഗങ്ങൾ ഉൾക്കൊള്ളുന്ന പുത്തൻ തലമുറ നേതാക്കൾ ഉണ്ടാകണം . ഇന്നത്തെ പല നേതാക്കളിലും പ്രവർത്തകരിലും കടന്നു കൂടിയിരിക്കുന്ന അഹന്ത ഇങ്ങനെ ഉള്ള പഴയ സമര സഖാക്കളിൽ ഇല്ല അതാണ് ഇന്നും അവർ നമ്മളുടെ മനസ്സില് നിലനിൽക്കുന്നത് . സാധാരണക്കാരുടെ മനസ്സിന്റെ തുടിപ്പുകൾ അറിയാൻ കഴിയുന്ന ഈ പ്രസ്ഥാനത്തിന് ഇങ്ങനെ ഉള്ള സാഹിത്യ സൃഷ്ടികളിൽ കൂടി പുത്തൻ ഊർജ്ജം പകർന്നു നൽകാൻ കഴിയും . അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ