അടവുകളുടെ ഇതൾ വിരിയട്ടെ




1 അഭിപ്രായം:

  1. നല്ല വീക്ഷണം. ഇപ്പോഴത്തെ സർക്കാരിന് തുടരാൻ ധർമ്മികമായി ഒരു അവകാശവും ഇല്ല. അഴിമതിയും സ്വജനപക്ഷപാതിത്വവും കൊണ്ട് മലീമസമായ ഒരു സര്ക്കാര് ആണ് ഇപ്പോൾ ഉള്ളത്. അത് മാറുക തന്നെ വേണം.

    ഇപ്പോഴത്തെ ഇടതു പക്ഷത്തിന്റെ അടവുകളെക്കുറിച്ച് ഒരു വിയോജനക്കുറിപ്പ്

    അടവുകളും വർഗ്ഗസമരങ്ങളും രൂപപ്പെടുത്തുമ്പോൾ ഓരോ പ്രസ്ഥാനത്തിന്റെയും മുന്നിൽ തെളിഞ്ഞു നിൽക്കണ്ട മുഖം സാധാരണക്കാരന്റെ ആണ്. ഇന്ന് കേരളത്തിലെ സാധാരണക്കാരന്റെ ആവശ്യങ്ങൾ വേണ്ട വിധത്തിൽ ഉയർത്തികൊണ്ട് വരൻ ഇടതു പക്ഷത്തിനു കഴിയുന്നുണ്ടോ എന്നത് സ്വയം വിമർശന പരമായി പരിശോധിക്കണ്ടാതാണ്. പണ്ട് ഇടതു പക്ഷവും സി പി ഐ എം ഉം സമരങ്ങൾ ഏറ്റെടുത്താൽ അത് വിജയിപ്പിക്കാൻ ഉള്ള ആര്ജ്ജവം ഉണ്ടായിരുന്നു . ഇന്ന് പലതും വഴിപാടു സമരങ്ങൾ ആയി പോകുന്നു. അത് അടവുകളുടെ പരാജയം തന്നെ അല്ലേ. ഇപ്പോൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം പകർച്ച വ്യാധികളും വെള്ളപോക്കവും അത് മൂലം പട്ടിണിയും എല്ലാത്തിനും വിലക്കയറ്റവും സർവ്വ സാധാരണം ആയിരിക്കുന്നു ആ വിഷയം ഏറ്റെടുത്തു ശക്തമായ സമരങ്ങൾ നയിക്കാൻ എന്ത് കൊണ്ട് കഴിയുന്നില്ല. എ കെ ജി യുടെയും ഇ എം എസ് ന്റെയും കാലത്ത് സി പി ഐ എം ഏറ്റെടുത്തു വിജയിപ്പിച്ച സമരങ്ങള്ക്ക് ശക്തമായ ജനപിന്തുണ ഉണ്ടായിരുന്നു ആ അടവുകളെ ജനം ശക്തമായി പിന്തുണച്ച ചരിത്രമാണ്‌ ഉള്ളത് എന്നാൽ സമരങ്ങൾ വഴിപാടുകൾ ആകുമ്പോൾ അടവുകൾ പിഴക്കുമ്പോൾ ജനപിൻതുണയും കുറയുകയല്ലേ?.

    സർക്കാരിന് എതിരെ സമരം ചെയുമ്പോൾ തന്നെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു ശക്തമായി മുന്നോട്ടു വരാനും സി പി ഐ എം നു കഴിയണം . ഇല്ലങ്കിൽ ഇടതു പക്ഷവും യു ഡി എഫ് ന്റെ കൂട്ട് ജനവിരുദ്ധ മുന്നണി ആയി മാറും .

    മറുപടിഇല്ലാതാക്കൂ